Advertisment

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; മൂന്ന് യാത്രക്കാരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണം പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഒരു കോടിയോളം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നായി മൂന്ന് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

publive-image

ഭട്കല്‍ സ്വദേശി അഹമ്മദ് ഇര്‍ഷാദ്, മലപ്പുറം വണ്ടൂര്‍ സ്വദേശി പുല്ലത്ത് നിയാസ്, കോഴിക്കോട് കൊടുവള്ളി സ്വദേശി നാറൂക്കല്‍ മുഹമ്മദ് ഷഫീക് എന്നിവരാണ് പിടിയിലായത്.

karipoor airport
Advertisment