Advertisment

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ അനുശോചനം

New Update

കുവൈറ്റ്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് കുവൈറ്റ് ഒഐസിസി അനുശോചനം അറിയിച്ചു. അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതായും നാഷണല്‍ കമ്മിറ്റി അറിയിച്ചു.

ലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (അജപാക്) കരിപ്പൂര്‍ വിമാന അപകടത്തില്‍ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാന്‍ പ്രാര്‍ത്ഥിക്കുന്നതായും അവര്‍ പറഞ്ഞു.

Advertisment