Advertisment

കേരളത്തെ ഞെട്ടിച്ച് കരിപ്പൂര്‍ വിമാന ദുരന്തം; വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പട്ടിക

New Update

publive-image

കരിപ്പൂര്‍: വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പൈലറ്റടക്കം 14 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്.

വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ പേരുകള്‍ (ഇവിടെ ക്ലിക്ക് ചെയ്യുക)

Advertisment