Advertisment

കര്‍ണാടകയില്‍ മിനിബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ എട്ടുപേര്‍ മരിച്ചു, ആറുപേര്‍ക്ക്‌ പരിക്കേറ്റു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഗോദാവരി കര്‍ണാടകയില്‍ മിനിബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ വിനോദയാത്രാ സംഘത്തിലെ എട്ടുപേര്‍ മരിച്ചു. ആറുപേര്‍ക്ക്‌ പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്‌. കിഴക്കന്‍ ഗോദാവരിയിലെ ചിന്ദുരുവില്‍ ചൊവ്വാഴ്‌ചയായിരുന്നു അപകടം.

publive-image

മരേദുമില്ലി--വാല്‍മീകിക്കൊണ്ട റോഡില്‍വച്ച്‌ ഇവര്‍ സഞ്ചരിച്ച മിനിബസ്‌ കൊക്കയിലേക്ക്‌ മറിയുകയായിരുന്നു. ചിത്രദുര്‍ഗസ്വദേശികളായ ഇവര്‍ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രയിലായിരുന്നു.

Advertisment