Advertisment

'കേരളത്തില്‍ നിന്ന് ആരെയും കര്‍ണാടകത്തിലേക്ക് കയറ്റി വിടരുത്... വൈറസ് ബാധിതരെയാണ് കേരളം കര്‍ണാടകയിലേക്ക് അയയ്ക്കുന്നത്.. ദക്ഷിണ കന്നഡ, കൊഡഗു, മൈസൂര്‍ എന്നീ അതിര്‍ത്തികള്‍ വഴിയാണ് ഇവര്‍ സംസ്ഥാനത്തേക്ക് വരുന്നത്.,, ഇവിടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണം' : സിദ്ധരാമയ്യ

author-image
admin
New Update

മംഗളൂരു: കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി കടന്ന് ആരെയും കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ.

publive-image

'കേരളത്തില്‍ നിന്ന് ആരെയും കര്‍ണാടകത്തിലേക്ക് കയറ്റി വിടരുത്. വൈറസ് ബാധിതരെയാണ് കേരളം കര്‍ണാടകയിലേക്ക് അയയ്ക്കുന്നത്. ദക്ഷിണ കന്നഡ, കൊഡഗു, മൈസൂര്‍ എന്നീ അതിര്‍ത്തികള്‍ വഴിയാണ് ഇവര്‍ സംസ്ഥാനത്തേക്ക് വരുന്നത്. ഇവിടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണം' എന്നാണ് സിദ്ധരാമയ്യ മൈസൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Advertisment