Advertisment

നെഞ്ചുവദന: കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിൽ ; ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായ രീതിയിലല്ല , ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കിയെന്ന് മകൻ

New Update

ബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് നെഞ്ചുവേദനയെ തുടർന്ന് സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisment

publive-image

ഹൃദയസംബന്ധമായ അസുഖമാണ് അദ്ദേഹത്തിനെന്നും നിലവിൽ ചികിത്സയിലാണെന്നും സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ മാധ്യമങ്ങളെ അറിയിച്ചു.

ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായ രീതിയിലല്ലെന്നും ആൻജിയോ പ്ലാസ്റ്റി സർജറിക്ക് വിധേയനാക്കിയെന്നും മകൻ അറിയിച്ചു.

Advertisment