Advertisment

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി ; കര്‍ണാടക പിസിസി പിരിച്ചു വിട്ടു , ദിനേഷ് ഗുണ്ടുറാവു കെപിസിസി പ്രസിഡന്റായി തുടരും

New Update

ഡല്‍ഹി : കര്‍ണാടകയില്‍ പിസിസി പിരിച്ചു വിട്ടു. തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് തിരുത്തല്‍ നടപടികളുടെ ഭാഗമായിട്ടാണ് നടപടി. പ്രസിഡന്റിനെയും വര്‍ക്കിംഗ് പ്രസിഡന്റിനെയും നിലനിര്‍ത്തുമെന്നാണ് വിവരം . ദിനേഷ് ഗുണ്ടുറാവു കെപിസിസി പ്രസിഡന്റായി തുടരുമെന്നാണ് റിപ്പോര്‍ട്ട്.

publive-image

Advertisment