Advertisment

 സിവിൽ സർവീസ് സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടില്ല; കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി

New Update

തിരുവനന്തപുരം: സിവിൽ സർവീസ് സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടില്ല. കെഎഎസ് അടിസ്ഥാന ശമ്പളം 81,800 ആയി നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങി. ഗ്രേഡ് പേ മാത്രം ഒഴിവാക്കി. ഗ്രേഡ് പേയ്ക്ക് പകരം പരിശീലനം തീരുമ്പോൾ 2000 രൂപ വാർഷിക ഇൻക്രിമെന്റ് നല്‍കും.

publive-image

സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കാൾ ശമ്പളം കെഎഎസ് ഉദ്യോഗസ്ഥർക്കു നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും സ്പെഷൽ പേ നൽകണമെന്നുമുള്ള ആവശ്യത്തിൽ സിവിൽ സർവീസ് സംഘടനകൾ ഉറച്ചു നിൽക്കുകയാണ്.

Advertisment