Advertisment

കാസര്‍കോഡും കണ്ണൂരും യുഡിഎഫിന് വന്‍ വിജയം ലഭിക്കുമെന്ന് മാതൃഭൂമി സര്‍വ്വേ. ഉണ്ണിത്താന് 46 ശതമാനം വോട്ട് ലഭിക്കും ?

New Update

publive-image

Advertisment

തിരുവനന്തപുരം: മാതൃഭൂമി ന്യൂസ്-ജിയോ വൈഡ് ഇന്ത്യ എക്‌സിറ്റ് പോളിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്ത്. ആദ്യ ഫലം പുറത്ത് വന്ന കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വന്‍ മാര്‍ജിനിലുള്ള വിജയമാണ് പ്രവചിക്കുന്നത്.

publive-image

രാജ്‌മോഹന്‍ ഉണിണിത്താന് 46 ശതമാനം വോട്ട് നേടുമ്പോള്‍ ഇടത് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

ele 19
Advertisment