Advertisment

കാ​സ​ര്‍​ഗോ​ഡ് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ്

New Update

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​വ​ര്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

publive-image

ആ​വ​ശ്യ​മാ​യ ഗൗ​ര​വ​ത്തോ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗ​മു​ണ്ടാ​യാ​ല്‍ നി​ര​വ​ധി പേ​രി​ലേ​ക്ക് പ​ക​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Advertisment