Advertisment

കാശ്മീര്‍ ഭീകരാക്രമണം: കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു...കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷവും കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡെറാഡൂണ്‍: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സംസ്ഥാനത്തെ ജവാന്‍മാരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.

publive-image

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷവും കുടുംബത്തില്‍ ഒരാള്‍ക്കും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി ത്രിവേദ സിംഗ് പറഞ്ഞു.

Advertisment