Advertisment

കശ്‍മീരില്‍ ഭീ​ക​ര​രു​മായി ഏ​റ്റു​മു​ട്ട​ല്‍; ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ശ്രീ​ന​ഗ​ര്‍ : ജ​മ്മു കാ​ഷ്മീ​രി​ല്‍ ശ്രീ​ന​ഗ​റി​ലെ മാ​ല്‍​ഗാ​വി​ല്‍ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചു. സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന് വീ​ര​മൃ​ത്യു . ഒ​രു സൈ​നി​ക​നും ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട് . ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഭീ​ക​ര​ര്‍ പ്ര​ദേ​ശ​ത്ത് ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യി സൈ​ന്യ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു .

publive-image

ഇ​തേ​തു​ട​ര്‍​ന്നു സു​ര​ക്ഷ​സേ​ന പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​ര​ര്‍ വെ​ടി​യു​ത്തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട്, മൂ​ന്ന് ഭീ​ക​ര​ര്‍ പ്ര​ദേ​ശ് ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

kashmir terror attack
Advertisment