Advertisment

കാവ്യയ്ക്കും മകള്‍ക്കും ഒപ്പം കേശു ലുക്കില്‍ ദിലീപ്

author-image
ഫിലിം ഡസ്ക്
New Update

നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കേശു ഈ വീടിന്‍റെ നാഥനി'ല്‍ ദിലീപിന്‍റെ ലുക്ക്

നേരത്തേ പുറത്തെത്തിയിരുന്നു.

Advertisment

publive-image

 

ഇപ്പോഴിതാ ചിത്രത്തിലെ തന്നെ മറ്റൊരു ലുക്കില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

എന്നാല്‍ ഇത് സിനിമയുടെ പോസ്റ്റര്‍ അല്ല, മറിച്ച് കാവ്യ മാധവനും മകള്‍ക്കുമൊപ്പമുള്ള ദിലീപിന്‍രെ രണ്ട് ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ശ്രദ്ധ നേടുന്നത്.

തല മൊട്ടയടിച്ച ലുക്കിലാണ് ഈ ചിത്രങ്ങളില്‍ ദിലീപ്. മകള്‍ മഹാലക്ഷ്മിയെ മടിയിലിരുത്തിയിരിക്കുന്ന ദിലീപ് ആണ് ഒരു ചിത്രത്തില്‍. മറ്റൊന്ന് കാവ്യയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് ശേഷം എടുത്തതും.

kavya and daughter photo
Advertisment