Advertisment

കാവ്യയുടെ നിറവയര്‍ ചിത്രങ്ങള്‍ പുറത്ത് ! അമ്മയാകാനുള്ള ആഹ്ലാദത്തില്‍ കാവ്യയും ദിലീപും

New Update

publive-image

Advertisment

കൊച്ചി : അമ്മയാകാനൊരുങ്ങുന്ന കാവ്യ മാധവന്‍റെ ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരത്തോടടുത്ത കേന്ദ്രങ്ങള്‍ പുറത്തുവിട്ടു. നിറവയറിൽ പുഞ്ചിരിതൂകി നിൽക്കുന്ന നടിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത് .

publive-image

കൺമണിയെ വരവേൽക്കാനൊരുങ്ങുന്ന സന്തോഷമുള്ള മുഖവുമായാണ് കാവ്യയുടെ നില്‍പ്പ് .

കാവ്യമാധവന്‍ ബേബി ഷവര്‍

ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നത്. അടുത്തസുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.

കാവ്യമാധവന്‍ ബേബി ഷവര്‍

മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

publive-image

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്.

dileep kavya
Advertisment