Advertisment

കുവൈറ്റ് അമീറിന്‍റെ വേർപാടിൽ കായംകുളം എന്‍ആര്‍ഐസ് - കുവൈറ്റ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്: കുവൈറ്റ് അമീർ ഹിസ് ഹൈനെസ് ഷെയ്‌ഖ് സബാഹ് അൽ അഹ്മദിന്‍റെ വേർപാടിൽ കായംകുളം എന്‍ആര്‍ഐസ് - കുവൈറ്റ് അനുശോചിച്ചു. കുവൈറ്റിന്‍റെ ആധുനിക പുരോഗതിയെ ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന, ലോകരാജ്യങ്ങൾക്കിടയിലെ നയതന്ത്രജ്ഞനും, രാജ്യത്തെ അന്തരാഷ്ട്ര തലങ്ങളിലേക്ക് ഉയർത്തിയ മനുഷ്യാവകാശ സംരക്ഷകനും, ലോകജനതയുടെ പ്രശംസ പിടിച്ചു പറ്റിയ മനുഷ്യസ്നേഹിയായ ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നു കായംകുളം എന്‍ആര്‍ഐസ് - കുവൈറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

kuwait amir
Advertisment