Advertisment

കെസിവൈഎം സാമൂഹ്യ ക്ഷേമത്തിനായി പോരാടുന്ന പ്രസ്ഥാനം - ബിജോ പി ബാബു

New Update

publive-image

കെസിവൈഎം സാമൂഹ്യ ക്ഷേമത്തിനായി പോരാടുന്ന പ്രസ്ഥാനമാണെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ബിജോ പി ബാബു. കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ കെസിവൈഎം സ്ഥാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, കൊച്ചി രൂപത ഭാരവാഹികളായ ജോസ് പള്ളിപ്പാടൻ, കാസി പൂപ്പന, സെൽജൻ തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിലെ 32 രൂപതകളിലും ദേവാലയങ്ങളിലും ആഘോഷ പരിപാടികൾ നടത്തപ്പെട്ടു.

kcym
Advertisment