Advertisment

കുവൈറ്റില്‍ സ്വകാര്യ കമ്പനി ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 15000 കെഡി മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വകാര്യ കമ്പനി ജീവനക്കാരെ കത്തിമുനയില്‍ നിര്‍ത്തി 15000 കെഡി മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍ .ഫര്‍വാനിയ പ്രദേശത്താണ് സംഭവം .

publive-image

കമ്പനിയിലേക്ക് പണവുമായി പോയ വാന്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു കവര്‍ച്ച. ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

kuwait kuwait latest
Advertisment