Advertisment

കുവൈറ്റില്‍ മണിക്കൂറിന് 400 കെഡി നിരക്കില്‍ വേശ്യാവൃത്തി നടത്തി വന്ന യുവതികള്‍ അറസ്റ്റില്‍

author-image
admin
New Update

കുവൈറ്റ് : കുവൈറ്റില്‍ മണിക്കൂറിന് 400 കെഡി നിരക്കില്‍ വേശ്യാവൃത്തി നടത്തി വന്ന രണ്ട് പ്രവാസി യുവതികള്‍ അറസ്റ്റില്‍ . സോഷ്യല്‍ മീഡിയവഴി പരസ്യം നല്‍കിയതാണ് ഇവര്‍ ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. നേരം പോക്കിനുള്ള വെറും തമാശ എന്ന രീതിയിലാണ് ഇവര്‍ പരസ്യം നല്‍കിയിരുന്നത്.

publive-image

തമാശ ആഗ്രഹിക്കുന്നവര്‍ 400 കെഡിയുമായി എത്തിയാല്‍ ഒരേ സമയം തങ്ങള്‍ക്കിരുവര്‍ക്കുമൊപ്പം ആനന്ദിക്കാമെന്നാണ് ഇവരുടെ പരസ്യം . ജാബ്രിയയിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്താണ് ഇവര്‍ ഇടപാട് നടത്തിയിരുന്നത്. പൊലീസ് അയച്ച ഒരു ഏജന്റ് മുഖേന ഇവരെ കയ്യോടെ പിടികൂടുകയായിരുന്നു.

kuwait kuwait latest
Advertisment