Advertisment

യോ​ഗ ചെയ്യുന്നതിന്റെ ചിത്രങ്ങളുമായി നടി കീർത്തി സുരേഷ്

author-image
ഫിലിം ഡസ്ക്
New Update

അമിത കലോറി നീക്കുന്നതിനും പിരിമുറുക്കങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മികച്ച മാർ​ഗങ്ങളിലൊന്നാണ്യോ​ഗ. മിക്ക സെലിബ്രിറ്റികളും യോ​ഗ ചെയ്യേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും യോ​ഗ ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Advertisment

publive-image

ഇപ്പോഴിതാ, നടി കീർത്തി സുരേഷും യോ​ഗ ചെയ്യുന്നതിന്റെ ഫോട്ടോകൾ ഇൻസ്റ്റാ​​ഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ചില യോഗാസനങ്ങള്‍ പിരിമുറുക്കങ്ങളെ അകറ്റിനിർത്തുന്നുവെന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചത്. #YogaDays #YogaWithK എന്ന ഹാഷ് ടാ​ഗു കീർത്തിചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുണ്ട്.

രണ്ട് ഫോട്ടോകളാണ് കീർത്തി സുരേഷ് പങ്കുവച്ചിരിക്കുന്നത്. നടരാജാസനം ചെയ്യുന്നതിന്റെയും വൃക്ഷാസനം ചെയ്യുന്നതിന്റെയും ചിത്രമാണ്

പങ്കുവച്ചിരിക്കുന്നത്.

keerthisuresh
Advertisment