Advertisment

ഡ​ല്‍​ഹി​യി​ലെ വ​ന്‍​ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം എ​ളു​പ്പ​ത്തി​ല്‍ കാ​ണാ​നാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വ​ന്‍​ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം എ​ളു​പ്പ​ത്തി​ല്‍ കാ​ണാ​നാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലേ​തി​നേ​ക്കാ​ള്‍ വീ​തി കൂ​ടി​യ റോ​ഡു​ക​ള്‍ ഡ​ല്‍​ഹി​യി​ലു​ണ്ട്.

Advertisment

publive-image

എ​ന്നാ​ല്‍‌, അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലെ പ്ര​ശ്ന​മാ​ണ് ഗ​താ​ഗ​ത കു​രു​ക്ക് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും റോ​ഡു​ക​ള്‍ നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തി​ലെ പി​ഴ​വു​ക​ളും ഇ​തി​ന് കാ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ചി​ല റോ​ഡു​ക​ള്‍ പു​നഃ​ര്‍​നി​ര്‍‌​മി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ജ​രി​വാ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment