Advertisment

ഡ​ല്‍​ഹി​യി​ക്ക് സ്ഥി​ര​മാ​യി ലോ​ക്ക് ഡൗ​ണ്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍.

New Update

ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഡ​ല്‍​ഹി​യി​ക്ക് സ്ഥി​ര​മാ​യി ലോ​ക്ക് ഡൗ​ണ്‍ തു​ട​രാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. ഡ​ല്‍​ഹി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നാം ​പ​രി​ഭ്രാ​ന്ത​രാ​ക​രു​ത്.

publive-image

ര​ണ്ട് കാ​ര്യ​ത്തി​ലാ​ണ് ഡ​ല്‍​ഹി​യി​ലെ സ്ഥി​തി എ​ന്നെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. ഒ​ന്ന് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്. മ​റ്റൊ​ന്ന് ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ കു​റ​വാ​ണെ​ന്നും കേ​ജ​രി​വാ​ള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​റ​ഞ്ഞു. സ്ഥി​ര​മാ​യ ലോ​ക്ക്ഡൗ​ണ്‍ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച്‌ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കേ​ണ്ട​തു​ണ്ട്. പ​ക​ര്‍​ച്ച​വ്യാ​ധി​ക്കൊ​പ്പം ജീ​വി​ക്കാ​ന്‍ ഡ​ല്‍​ഹി നി​വാ​സി​ക​ള്‍ ശീ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു.

Advertisment