Advertisment

മതനിരപേക്ഷ ഇന്ത്യയുടെ ഭാവികേളി ബത്ഹ ഏരിയ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു

author-image
admin
New Update

റിയാദ്: “മതനിരപേക്ഷ ഇന്ത്യയുടെ ഭാവി” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തകീർ ഉത്ഘാടനം ചെയ്തു. കേളി കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ പ്രസിഡണ്ടുമായ സുരേന്ദ്രൻ കൂട്ടായി സാഗതം പറഞ്ഞ സെമിനാറില്‍ കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം ശശി കുമാർ മോഡറേറ്ററായി ഏരിയ സെക്രട്ടറി പ്രഭാകരൻ കണ്ടോ ന്താര്‍ പ്രബന്ധം അവതരിപ്പിച്ചു.

Advertisment

publive-image

ബത്ഹ ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗം ദസ്തകീർ സെമിനാർ ഉത്ഘാടനം ചെയ്യുന്നു

സെൻ ആന്റ്ണി, ഇസ്മയിൽ തടായില്‍, അഡ്വ: അജിത് ഖാൻ, വിനോദ് മലയിൽ, രാമകൃഷ്ണൻ, രജീഷ് പിണറായി, ബിജു തായമ്പത്ത്, അഖിൽ ചന്ദ്രൻ എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ അനിൽ അറക്കൽ, കേളി കേന്ദ്ര വൈസ് പ്രസിഡന്റ് സുധാകരൻ കല്യാശേരി, കേന്ദ്ര സാംസ്കാരിക കമ്മിറ്റി ജോ: കൺവീനർ സതീഷ് മേലേത്ത്, കേന്ദ്ര കമ്മിറ്റി അംഗം ജോഷി പെരിഞ്ഞനം, കേന്ദ്ര സൈബർവിംഗ് ചെയർമാൻ സിജിൻ കൂവള്ളൂർ, ജയചന്ദ്രൻ നേരുവമ്പ്രം എന്നി വർ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 

Advertisment