Advertisment

സുജിത് അടൂരിന് കേളി യാത്രയപ്പ് നൽകി.

author-image
admin
New Update

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന കേളി അൽഫനാർ യൂണിറ്റ് അംഗം സുജിത് അടൂരിന് കേളി കലാ സാംസ്കാരിക വേദി അൽഫനാർ യൂണിറ്റ് യാത്രയപ്പ് നൽകി. അൽ ഫനാർ യൂണിറ്റ് ട്രഷറർ ചാക്കോ ഇട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ലജീഷ് നരി ക്കോട് സ്വാഗതം പറഞ്ഞു.

Advertisment

publive-image

യൂണിറ്റിന്റെ ഉപഹാരം സുജിത് അടൂരിന് യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് നൽകുന്നു

കേളി അസീസിയ ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, ഏരിയ വൈസ് പ്രസിഡന്റ്‌ രതീഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങ ളായ അനീസ്, രാജീവ്, സനിൽ കുമാർ, ലാലു, യൂണിറ്റ് അംഗങ്ങ ളായ വിനീഷ്, ജസീർ എന്നിവർ ആശംസകള്‍ നേർന്നു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സുജിത് അടൂരിന് യൂണിറ്റ് സെക്രട്ടറി ലജീഷ് നരിക്കോട് നൽകി. സുജിത് അടൂർ നന്ദി പറഞ്ഞു.

 

Advertisment