Advertisment

കെഎസ്ആർടിസിക്ക് 1800 കോടി രൂപ നീക്കിവയ്ക്കും; 3000 സിഎൻജി–എൽഎൻജി ബസുകൾ വാങ്ങും; കൊച്ചി വാട്ടർ മെട്രോയുടെ 19 വാട്ടർ ജെട്ടികൾ ഈ മാസം ഉദ്ഘാടനം ചെയ്യും

New Update

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 1800 കോടി രൂപ നീക്കിവയ്ക്കും. 3000 സിഎൻജി–എൽഎൻജി ബസുകൾ വാങ്ങും. വികാസ് ഭവൻ ഡിപ്പോയിൽ കിഫ്ബിയുമായി ചേർന്ന് രണ്ടു ലക്ഷം ചതുരശ്ര അടിയുടെ കെട്ടിടം നിർമിക്കും.

publive-image

കൊച്ചി വാട്ടർ മെട്രോയുടെ 19 വാട്ടർ ജെട്ടികൾ ഈ മാസം ഉദ്ഘാടനം ചെയ്യും. ജർമൻ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി 19 വാട്ടർ ജെട്ടികൾ കൂടി അടുത്ത വർഷം തുറക്കും.

kerala budjet 2021
Advertisment