Advertisment

ഇപ്പോൾ ബിജെ പി മൂന്നാം ശക്തിയല്ല, പ്രബല ശക്തിയാണെന്ന് പി എസ് ശ്രീധരന്‍ പിള്ള 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഇപ്പോൾ ബിജെ പി മൂന്നാം ശക്തിയല്ല, പ്രബല ശക്തിയാണെന്ന് പി എസ് ശ്രീധരന്‍ പിള്ള. തെരഞ്ഞെടുപ്പിൽ വലിയ മാറ്റം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കി.

Advertisment

publive-image

കനത്ത മഴ തുടരുന്നതിനിടെ പോളിംഗ് തുടരാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി .

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കമ്മീഷന്‍ തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി .

Advertisment