Advertisment

70 ശതമാനം ബൂത്തുകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍ 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : 70 ശതമാനം ബൂത്തുകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ആളുകള്‍ക്ക് വന്ന് വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളില്ല. ഗുരുതരമായ സാഹചര്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വി ഡി സതീശന്‍.

Advertisment

publive-image

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കമ്മീഷന്‍ തീരുമാനിച്ചാൽ അതുമായി യുഡിഎഫ് സഹകരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാല്‍ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

മഞ്ചേശ്വരത്ത് കനത്ത പോളിംഗ് തുടരുകയാണ്. പ്രചാരണ രംഗത്ത് മുന്നണികൾ കാണിച്ച ആവേശം വോട്ടെടുപ്പ് ദിനത്തിലും തുടരുകയാണ്. കാലാവസ്ഥ അനുകൂലമായതും അനുഗ്രഹമായി.

Advertisment