Advertisment

ജനപ്രധിനിധികൾക്ക് സ്വീകരണവും സ്റ്റിയറിങ്ങ് കമ്മറ്റി യോഗവും

New Update

publive-image

കോട്ടയം: കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി ജനുവരി 2ന് 2 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പിജെ ജോസഫിന്‍റെ അധ്യക്ഷതയിൽ ചേരും.

യോഗത്തിൽ വച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങൾക്കും ഭാരവാഹികൾക്കും സ്വീകരണം നൽകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം എക്സ് എംപി അറിയിച്ചു.

kottayam news
Advertisment