Advertisment

കേരളാ കോൺഗ്രസ് (എം) ഇടുക്കി ജില്ലയിലെ മുഴുവൻ പോഷക സംഘടനകളും ജോസ് കെ മാണിക്കൊപ്പം

New Update

publive-image

കേരളാ കോൺഗ്രസ് (എം) ന്റെ ഇടുക്കി ജില്ലയിലെ മുഴുവൻ പോഷക സംഘടനകളും ജോസ് കെ മാണിക്ക് പിന്തു ണ പ്രഖ്യപിച്ച് കട്ടപ്പനയിൽ പത്ര സമ്മേളനം നടത്തി.യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രിസിഡന്റ് ഷിജോ തടത്തിൽ വനിതാ കോൺഗ്രസ് ജില്ലാ പ്രിസിഡന്റ് സെലിൻ കുഴിഞ്ഞാലിൽ കർഷക യൂണിയൻ ജില്ലാ പ്രിസിഡന്റ് തങ്കച്ചൻ വാലുമ്മേൽ കെ ടി യു സി ജില്ലാ പ്രിസിഡന്റ് ജോർജ് അമ്പഴം കെ എസ് സി ജില്ലാ പ്രിസിഡന്റ് ജോ മറ്റ് ജോസഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. പി ജെ ജോസഫിന്റെ തട്ടകമായ ഇടുക്കി ജില്ലയിലെ പാർട്ടിയുടെ മുഴുവൻ പോഷക സംഘടനകളും ജോസ് കെ മാണിക്ക് പിൻതുണ പ്രഖ്യാപിച്ചത് ജോസഫിന് കനത്ത പ്രഹരമായി.

Advertisment