Advertisment

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു: 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാലക്കാട് – 21, കണ്ണൂർ – 8, കോട്ടയം – 6, മലപ്പുറം, എറണാകുളം – 5, തൃശൂർ, കൊല്ലം – 4, കാസർകോട്, ആലപ്പുഴ – 3 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം.

Advertisment