Advertisment

വനംവകുപ്പില്‍ നിയമന നിരോധനമെന്ന് ആക്ഷേപം; പുതിയതായി സൃഷ്ടിച്ച നൂറിലധികം തസ്തികകള്‍ സര്‍ക്കാര്‍ റദ്ദാക്കി

New Update

publive-image

തിരുവനന്തപുരം: വനംവകുപ്പില്‍ നിയമന നിരോധനമെന്ന് ആക്ഷേപം.പുതിയ നിയമനങ്ങളൊന്നും നടന്നിട്ടില്ല. പുതിയതായി സൃഷ്ടിച്ച നൂറിലധികം തസ്തികകള്‍ സര്‍ക്കാര്‍ റദ്ദാക്കി. പട്ടിക നീട്ടണമെന്ന ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യവും സര്‍ക്കാര്‍ അവഗണിച്ചു.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്ക് പട്ടികയിലെ പത്ത് ശതമാനത്തിന് പോലും ജോലി കിട്ടിയിട്ടില്ല.

Advertisment