Advertisment

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യും കാ​റ്റും

New Update

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യും കാ​റ്റും. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ര്‍​ന്ന് ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ​താ​യി വി​വ​ര​മു​ണ്ട്. എ​ന്നാ​ല്‍ മ​റ്റു​നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

publive-image

കോ​ട്ട​യം ജി​ല്ല​യി​ല്‍ പ​ല​യി​ട​ത്തും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യി. കു​റു​വി​ല​ങ്ങാ​ട്ട് ഒ​രു വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ പ​റ​ന്നു​പോ​യി. കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലെ വാ​ഴ​ക​ള്‍ കൂ​ട്ട​ത്തോ​ടെ നി​ലം​പൊ​ത്തി. ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഒ​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു വീ​ണു. തി​രു​വ​ന​ന്ത​പു​ര​ത്തും ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. പ​ല​യി​ട​ത്തും മ​ഴ തു​ട​രു​ക​യാ​ണ്

Advertisment