Advertisment

സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് നാ​ല് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പി​ണ​റാ​യി, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പു​തു​ശ്ശേ​രി, മ​ല​മ്ബു​ഴ, ചാ​ലി​ശ്ശേ​രി എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍. നി​ല​വി​ല്‍ ആ​കെ 59 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

Advertisment