Advertisment

ആവേശം വിതറി ഡീന്‍ കുര്യാക്കോസിന്റെ പര്യടനം

New Update

ഇടുക്കി:  ഇടുക്കി ജില്ലയുടെ വിവിധയിടങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഡീന്‍ കുര്യാക്കോസ് പര്യടനം നടത്തി.

Advertisment

publive-image

അടിമാലി കുറിത്തിക്കുടി ആദിവാസി കുടിയിലെത്തിയ ഡീൻ കുര്യാക്കോസ് കുടി നിവാസികളോട് വോട്ടഭ്യർത്ഥിക്കുന്നു.

publive-image

മാങ്കുളം ചിക്കനാംകുടിയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനെ കുടി നിവാസികൾ ചേർന്നു സ്വീകരിക്കുന്നു.

publive-image

മാങ്കുളംകുരിശുപാറയിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനെ പ്രവർത്തകർ സ്വീകരിച്ചാനയിക്കുന്നു.

publive-image

പള്ളിവാസലിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിനെ ഗ്രാമവാസികൾ പരമ്പരാഗത രീതിയിൽ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു.

Advertisment