അഡ്വ: ഡീൻ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തി

Tuesday, April 23, 2019

മൂവാറ്റുപുഴ:  ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ: ഡീൻ കുര്യാക്കോസ് ഭാര്യ നിതാ പോളിനും കുടുംബാംഗങ്ങൾക്കുമൊപ്പം രാവിലെ 7: 00 മണിക്ക് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ എൺപതാം നമ്പർ ബൂത്ത് പൈങ്ങോട്ടൂർ കുളപ്പുറം സെൻറ് ജോർജ് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

 

×