Advertisment

''ഇഛാശക്തിയും കഠിനാദ്ധ്വാനവും മുഖമുദ്രയാവണം'': ഒറേറ്റേഴ്‌സ് ഫോറം

author-image
admin
New Update

ജീവിതത്തില്‍ അസാധ്യമായതായി ഒന്നുമില്ലെന്നും ലോകം കീഴടക്കിയവരൊക്കെ കഠിനാദ്ധ്വാനികളായിരുന്നുവെന്നും ഒറേറ്റേഴ്‌സ് ഫോറം പതിനേഴാം സമ്മിറ്റ് അഭിപ്രായപ്പെട്ടു.

Advertisment

publive-image

ജീവിത വിജയം, ആരോഗ്യ പരിപാലനം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. അഡ്വ. മഹേഷ് വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ: അലി അക്ബര്‍ ഹുദവി നിരൂപകനായിരുന്നു.

പ്രശസ്ത അപ്‌സ്‌കില്‍ ട്രെയിനര്‍ ഖമര്‍ ഇസ്ല്‌ലാം പ്രമേയപ്രഭാഷണം നിര്‍വ്വഹിച്ചു. അന്‍വര്‍ താനൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ പേരാമ്പ്ര സ്വാഗതവും രാജീവ് വര്‍ഗീസ് നന്ദിയും പറഞ്ഞു.

Advertisment