Advertisment

മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ സിപിഎമ്മില്‍ ചേര്‍ന്ന പി.വി. ശ്രീനിജിൻ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഞാറക്കൽ നിയോജമണ്ഡലം സ്ഥാനാർത്ഥിയായി മത്സരിച്ച, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ.പി.വി.ശ്രീനിജിൻ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment

publive-image

എറണാകുളം ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റും , സംസ്ഥാന സ്പോർട്സ് കൗൺസിൽ, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ മെമ്പറുമാണ് ശ്രീനിജിൻ.

സിപിഎം എറണാകുളം ജില്ലാ നേതൃത്വം 2016 ൽ സിപിഎമ്മിൽ ചേർന്ന ശ്രീനിജിന് 2019 ൽ പാർട്ടി മെമ്പർഷിപ് നൽകുകയും ചെയ്തു.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ മകളുടെ ഭര്‍ത്താവാണ് ശ്രീനിജിന്‍.

Advertisment