Advertisment

ഡി ജി പി നിയമനത്തിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ഡി ജി പി നിയമനത്തിൽ ഇളവ് അനുവദിക്കണം എന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.  പോലീസ്‌മേധാവിയെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ വിധിയിൽ ഭേദഗതി ആണ് കേരളം ആവശ്യപ്പെട്ടത്.

Advertisment

publive-image

യു.പി.എസ്.സി. തയ്യാർ ആക്കുന്ന പാനലിൽ നിന്ന് ഒരാളെ സംസ്ഥാന പോലീസ് മേധാവി ആയി നിയമിക്കണം എന്ന ഉത്തരവിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

2011 ൽ നിയമസഭാ പാസ്സാക്കിയ കേരള പോലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കാൻ അനുവദിക്കണം എന്നും കേരളം ആവശ്യപ്പെട്ടു.

Advertisment