Advertisment

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഡോ. ബോബി ചെമ്മണൂരിനെ ആദരിച്ചു

author-image
admin
New Update

publive-image

കേരള കൗമുദി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ഡോ. ബോബി ചെമ്മണൂരിനെ തൊഴില്‍ - എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ആദരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേശ്വര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisment