Advertisment

ഡോ. ബോബി ചെമ്മണൂര്‍ സംസ്ഥാന ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ രക്ഷാധികാരി

author-image
admin
New Update

സംസ്ഥാന ജൂനിയര്‍ പുരുഷ - വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ പേട്രണ്‍ ആയി ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു.

publive-image

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ. മത്തായി തുടങ്ങിയവര്‍ സംബന്ധിച്ചു. ഒക്‌ടോബര്‍ 18 മുതല്‍ 28 വരെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് ഗ്രൗണ്ടില്‍ വെച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

Advertisment