Advertisment

ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

New Update

യൂത്ത്‌ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് യാസില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത കളിക്കാരെ അദ്ദേഹം പരിചയപ്പെട്ടു.

publive-image

എം.എല്‍.എ. മാരായ കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, ഡോ. എം.കെ. മുനീര്‍, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഐ. എം. വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

Advertisment