Advertisment

മുംബൈ, അഹമ്മദാബാദ് യാത്രകളില്‍ മിനിക്കേഷന്‍ ഓഫറുമായി ഗോ എയര്‍

New Update

കൊച്ചി:  കൊച്ചിയില്‍ നിന്ന് മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് 1689 രൂപ നിരക്കില്‍ മിനിക്കേഷന്‍ ഓഫറുമായി ഗോ എയര്‍. ലഘു ഇടവേളകള്‍ അഥവ മിനി വെക്കേഷന്‍ ആസ്വദിക്കുവാനാണ് ഗോ എയര്‍ മിനിക്കേഷന്‍ പദ്ധതി.

Advertisment

publive-image

ഇന്ന് (ജൂണ്‍18) മുതല്‍ ജൂണ്‍ 23 വരെ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ യത്ര ചെയ്യാനാകും.

ഇതിനു പുറമെ www.goair.in എന്ന ഗോ എയര്‍ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ GOAIR10 എന്ന പ്രോമോ കോഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താവിന് 10% ഇളവും ലഭിക്കും.

Advertisment