Advertisment

കനത്ത മഴ: രാജാക്കാട്‌ - അടിമാലി റൂട്ടിൽ പന്നിയാർകൂട്ടിയിൽ റോഡ്‌ തകര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഇടുക്കി:  രാജാക്കാട്‌ - അടിമാലി റൂട്ടിൽ പന്നിയാർകൂട്ടിയിൽ റോഡ്‌ ബ്ലോക്ക്‌ ആണ്‌. ചെളിയിൽ ഏതാനും വാഹനങ്ങൾ കുടുങ്ങിയത്‌ കെട്ടിവലിച്ച്‌ കയറ്റിവിട്ടു. ഏതാനും വൈദ്യുത പോസ്റ്റുകളും മറിഞ്ഞുവീണിട്ടുണ്ട്‌.

Advertisment

publive-image

publive-image

 

Advertisment