Advertisment

ഇടുക്കിയിലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എം എൽ എ നാളെ മുതൽ കട്ടപ്പനയിൽ നിരാഹാര സമരം തുടങ്ങും

New Update

ക​ട്ട​പ്പ​ന:  റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നാ​ളെ മു​ത​ൽ ക​ട്ട​പ്പ​ന​യി​ലാ​ണ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തുടങ്ങുന്നു.

Advertisment

publive-image

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ 1964ലെ ​ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യുക, നി​ർ​മാ​ണ നി​രോ​ധ​നം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചുകൊണ്ടാണ് റോ​ഷി അ​ഗ​സ്റ്റി​ന്റെ നിരാഹാര സമരം.

publive-image

അതിനു മുന്നോടിയായി പാലാ കത്തീഡ്രൽ പള്ളിയിലെ സെമിത്തേരിയിലെത്തി കെ.എം.മാണിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചു പ്രാർത്ഥിച്ചു.

Advertisment