Advertisment

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചാണ് ഇവിടെ യുഡിഎഫിനെ വോട്ടര്‍മാര്‍ വിജയിപ്പിച്ചത്. ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ തനിക്ക് സഹതാപമേയുള്ളൂവെന്ന് ഇന്നസെന്റ്

New Update

മോദിക്കെതിരായ തരംഗമാണ് കേരളത്തിലുടനീളം ഉണ്ടായതെന്ന് ഇന്നസെന്റ്. ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിലയുറപ്പിച്ചുവെന്നും അതാണ് തന്റെയും എല്‍ഡിഎഫിന്റെയും പരാജയത്തിന് കാരണമായതെന്നും ഇന്നസന്റ് കൂട്ടിച്ചേർത്തു.

Advertisment

publive-image

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വിശ്വസിച്ചതിന്റെ അടിസ്ഥാനത്തിലാണ് വോട്ടര്‍മാര്‍ കേരളത്തിൽ യുഡിഎഫിനെ വിജയിപ്പിച്ചത്. ജനങ്ങളുടെ സ്വപ്‌നം പൊലിഞ്ഞതില്‍ തനിക്ക് സഹതാപം മാത്രമേ ഉള്ളൂവെന്നും ഇന്നസെന്റ് പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Advertisment