Advertisment

ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന പദ്ധതി വഴി 50,000 യുവതികള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

New Update

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് വഴി അര ലക്ഷത്തിലേറെ യുവതികള്‍ക്കു പരിശീലനം നല്‍കി.

Advertisment

തമിഴ്‌നാട്ടിലെ തഞ്ചാവൂരിലുള്ള പരിശീലന കേന്ദ്രത്തിലൂടെ 77,000 യുവാക്കള്‍ക്കാണ് ബാങ്ക് വിജയകരമായ പരിശീലനം നല്‍കിയി'ുള്ളത്. ഇതില്‍ 50,180 പേര്‍ വനിതകളാണ്.

തമിഴ്‌നാട്ടിലെ കന്യാകുമാരി, കരൂര്‍, കോ'ഗിരി, മയിലാടുതുറൈ, പേരംബലൂര്‍, പുതുക്കോ'െ, രാമനാഥപുരം, തഞ്ചാവൂര്‍, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, തിരുവാരൂര്‍, വിരുദ്‌നഗര്‍ എീ ജില്ലകളിലും ബാങ്കിന്റെ പരിശീലന കേന്ദ്രങ്ങളുണ്ട്.

കുറഞ്ഞത് എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളതും 18-നും 45-നും മധ്യേ പ്രായമുളളതുമായ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്.

Advertisment