Advertisment

കണ്ണൂരിൽ ബ്ലൂ വെയിൽ ഗെയ്മിൽ കുടുങ്ങി ആത്മഹത്യ ചെയ്തുവെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

New Update

കണ്ണൂർ: കൊളശ്ശേരിയിൽ മുൻപ് ബ്ലൂ വെയിൽ ഗെയ്മിൽ കുടുങ്ങി ആത്മഹത്യ ചെയ്തുവെന്ന പരാതി ഉയർന്ന സാവന്തിന്റെ മാതാപിതാക്കളും ആത്മഹത്യ ചെയ്തു.

Advertisment

publive-image

കൊളശ്ശേരി കളരിമുക്കിൽൽ നാമത്ത് വീട്ടിൽ ഹരീന്ദ്രൻ, ഭാര്യ ശാഖി എന്നിവരാണ് ആത്മഹത്യ ചെയ്തത്.

സാവന്തിന്റെ ആത്മഹത്യ ബ്ലൂ വെയിൽ ഗെയിമിൽ കുടുങ്ങി അല്ലന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു. 2017 ലാണ് സാവന്ത് മരിച്ചത്.

Advertisment