രാത്രി പായ്ക്കിങ്ങില്‍ , പകല്‍ ദുരിതാശ്വാസ ക്യാമ്പില്‍ – രാഷ്ട്രീയത്തിന് അവധി നല്‍കി അഡ്വ . ടി സിദ്ധിഖ് – വൈറല്‍ ദുരിതാശ്വാസ കാഴ്ചകളിലൊന്ന്‍ …

Thursday, August 23, 2018

രാത്രി പായ്ക്കിങ്ങില്‍ , പകല്‍ ദുരിതാശ്വാസ ക്യാമ്പില്‍ – രാഷ്ട്രീയത്തിന് അവധി നല്‍കി അഡ്വ . ടി സിദ്ധിഖ്. പാതിരാക്കും അദ്ദേഹം നേരിട്ട്‌ ആവശ്യ സാധനങ്ങൾ കിറ്റുകളാക്കിവെക്കുകയാണ്.

കേരളം നേരിട്ട വലിയ ദുരന്തത്തിനിരയായ തന്റെ സഹോദരങ്ങൾക്കു വേണ്ടി, അവരുടെ ആവശ്യത്തിനായി ഡിസിസി ഓഫീസിൽതന്നെ ദുരിതാശ്വാസ കൗണ്ടറുണ്ടാക്കി കോൺഗ്രസ്സ്‌ പ്രവർത്തകരിൽ നിന്നും സാധനങ്ങൾ കലക്റ്റ്‌ ചെയ്ത്‌ അർഹരായവർക്ക്‌ കിറ്റുകളാക്കി നൽകുകയാണ്.  പായ്ക്കിങ്ങും സോര്‍ട്ടിംഗുമൊക്കെ നേരിട്ടാണ്.

×