Advertisment

കെ.എഫ്.സി. ഡെവിള്‍ ചിക്കന്‍ പുറത്തിറക്കി

New Update

കൊച്ചി:  കെ.എഫ്.സി ആരാധകര്‍ക്കായി കമ്പനി ഡെവിള്‍ ചിക്കന്‍ പുറത്തിറക്കി. കൂടുതല്‍ ചൂടുള്ളതും മണമുള്ളതുമാണ് ഡെവിള്‍ ചിക്കന്‍. ക്രിസ്പിയും ജ്യൂസിയുമായ ഡെവിള്‍ ചിക്കനില്‍ കൂടുതല്‍ രുചിക്കായി ഹോട്ട് ഡെവിള്‍ സോസും ചേര്‍ത്തിട്ടുണ്ട്.

publive-image

3 ബോണ്‍ലെസ് ചിക്കന് 99 രൂപയും 4 വിങ്ങ്‌സിന് 119 രൂപയുമാണ് വില. 179 രൂപക്ക് 2 പീസ് ഡെവിള്‍ ചിക്കന്‍ ലഭിക്കും. കെ.എഫ്.സി റസ്റ്റോറന്റുകളില്‍ ചിക്കന്‍ ലഭ്യമാണ്.

Advertisment