Advertisment

അഞ്ച് വയസുകാരന്‍ മീനച്ചിലാറ്റില്‍ മുങ്ങിമരിച്ചു

New Update

publive-image

കോട്ടയം: അഞ്ച് വയസുകാരന്‍ മീനച്ചിലാറ്റില്‍ വീണ് മുങ്ങിമരിച്ചു. ഈരാറ്റുപേട്ട സ്വദേശി അണ്ണാമലപ്പറമ്പില്‍ അജ്മലിന്റെ മകന്‍ ഫഹദ് ആണ് മരിച്ചത്.

ഈരാറ്റുപേട്ട തൻമയ സ്കൂൾ വിദ്യാർത്ഥിയാണ്. സ്കൂളിന് സമീപത്ത് കൂടി ഒഴുകുന്ന മീനച്ചിലാറ്റിലാണ് വിദ്യാർത്ഥി വീണത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന്‍ രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisment