Advertisment

കോട്ടയത്തിന് ലഭിക്കുക രണ്ട് എം പിമാരെ: ജോസ് കെ മാണി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: തോമസ് ചാഴിക്കാടൻ വിജയിച്ചാൽ കോട്ടയത്തിന് ലഭിക്കുക രണ്ട് എം പി മാരെയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ മാണി എംപി. രാജ്യസഭ എം പി എന്ന നിലയിൽ എന്റെ നോഡൽ ജില്ല കോട്ടയമാണ്. അത് കൊണ്ട് ഫലത്തിൽ രണ്ട് എം പിമാരെയാണ് കോട്ടയത്തിന് ലഭിക്കുക.

Advertisment

publive-image

കഴിഞ്ഞ അഞ്ച് വർഷം റെയിൽവേ , വിദ്യാഭ്യാസ രംഗത്ത് വൻ വികസനമാണ് കോട്ടയത്തിന് ലഭിച്ചത്. ഇത് തുടരാൻ തോമസ് ചാഴിക്കാടൻ തന്നെ വിജയിച്ച് വരണമെന്നും അദേഹം പറഞ്ഞു.

publive-image

kottayam ele 2019
Advertisment